App Logo

No.1 PSC Learning App

1M+ Downloads
ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ

Aഇംഗ്ലണ്ട്, ഓസ്ട്രേലിയ

Bഓസ്ട്രേലിയ, ന്യൂസിലാന്റ്

Cഇംഗ്ലണ്ട്, ന്യൂസിലാന്റ്

Dഇംഗ്ലണ്ട്, ഇന്ത്യ

Answer:

A. ഇംഗ്ലണ്ട്, ഓസ്ട്രേലിയ


Related Questions:

ഫിഫ ലോകകപ്പിൻ്റെ ഭാരം എത്ര ?
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?
2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
2025 ലെ വനിത ഏകദിന ലോകകപ്പ് വേദിയാകുന്ന കേരളത്തിലെ നഗരം
2022 മാർച്ച് 4 നു അന്തരിച്ച ലോക പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റർ ആരാണ് ?