ലോക സുസ്ഥിര വികസന ഉച്ചകോടി-2025 (WSDS-2025) നടന്ന രാജ്യംAറഷ്യBചൈനCഇന്ത്യDബ്രസീൽAnswer: C. ഇന്ത്യ Read Explanation: ലോക സുസ്ഥിര വികസന ഉച്ചകോടി-2025 (World Sustainable Development Summit - WSDS-2025) നടന്ന രാജ്യം ഇന്ത്യയാണ്. വേദി (Venue): ന്യൂ ഡൽഹി (New Delhi)തിയതി (Date): 2025 മാർച്ച് 5 മുതൽ 7 വരെ.സംഘാടകർ (Organizer): The Energy and Resources Institute (TERI). Read more in App