Challenger App

No.1 PSC Learning App

1M+ Downloads
CO, പുറന്തള്ളൽ O, തോത് ക്രമീകരിക്കൽ . pH ക്രമീകരണം ഇതെല്ലാം ഏത് അവയവത്തിന്റെ പ്രവർത്തനമാണ് ?

Aശ്വാസകോശം

Bവൃക്ക

Cകരൾ

Dത്വക്ക്

Answer:

A. ശ്വാസകോശം

Read Explanation:

  • വൃക്ക

    • ജല-ലവണ സന്തുലനം.

    • രക്തസമർദക്രമീകരണം.

    • pH ക്രമീകരണം.

    • മാലിന്യങ്ങളെ പുറന്തള്ളുന്നു.

    ശ്വാസകോശം

    • CO, പുറന്തള്ളൽ

    • O, തോത് ക്രമീകരിക്കൽ .

    • pH ക്രമീകരണം

  • കരൾ

    • മെറ്റാബോളിസത്തെ നിയന്ത്രിക്കുന്നു.

    • വിഷവസ്തുക്കളെ നിർവീര്യമാക്കുന്നു.

    ത്വക്ക്

    താപനില, ജല ലവണ ക്രമീകരണം


Related Questions:

ശ്വാസനാളത്തിന്റെ രണ്ട് ശാഖകലെ എന്ത് പറയുന്നു ?
വായു നിറയുമ്പോൾ സുഗമമായി വികസിക്കാനും വായു ഒഴിയുമ്പോൾ പതുക്കെ ചുരുങ്ങാനും ആൽവിയോലസുകളെ സഹായിക്കുന്നത് അതിനുള്ളിലെ എന്ത് പദാർഥങ്ങളാണ്
രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു ഇവയെ എന്ത്പറയുന്നു?
മൂത്രത്തിൽ ഗ്ലുക്കോസ് പരിശോധിക്കുന്നത് ഏത് രോഗമുണ്ടെന്നറിയാൻ വേണ്ടിയാണ്?
മൂത്രത്തിൽ ബിലിറുബിൻ പരിശോധിക്കുന്നത് എന്തിന് ?