App Logo

No.1 PSC Learning App

1M+ Downloads
CPU വിന്റെ പ്രധാന ഭാഗങ്ങൾ ഏതെല്ലാം ?

AArithmetic and Logic Unit

BControl Unit

CMemory Unit

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗം - CPU (Central Processing Unit )

CPU വിന്റെ പ്രധാന ഭാഗങ്ങൾ

  • Arithmetic and Logic Unit

  • Control Unit

  • Memory Unit


Related Questions:

How many arrow keys are in a keyboard?
ജോയിസ്റ്റിക്ക് .......... ൻ്റെ താഴെ വരുന്നു.
വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്നത് ?
Which of the following is an example of Flash Memory?
The average number of jobs a computer can perform in a given time is termed as :