Challenger App

No.1 PSC Learning App

1M+ Downloads
കാട്ടുതീ നിയന്ത്രിക്കുന്നതിനായി കാട് വെട്ടിത്തെളിച്ച് ഫയർ ബ്രേക്ക് ഉണ്ടാക്കുന്നത് ഏത് തരം അഗ്നിശമനത്തിന് ഉദാഹരണമാണ് ?

Aസ്മോത്തറിങ്

Bസ്റ്റാർവേഷൻ

Cബ്ലാങ്കറ്റിങ്

Dകൂളിംഗ്

Answer:

B. സ്റ്റാർവേഷൻ

Read Explanation:

• കാട്ടുതീക്ക് എതിർദിശയിൽ തീ വെച്ച് തീയുടെ വ്യാപനം തടയുന്ന പ്രവർത്തനവും സ്റ്റാർവേഷന് ഉദാഹരണം ആണ്


Related Questions:

പേശികളിലാത്ത അവയവം ഏത് ?
In the case of the first aid to shocks:
.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി.
ക്ലോറോ ഫ്ലൂറോ കാർബൺ ഗ്രൂപ്പിൽ പെട്ട അഗ്നിശമനികൾ ഏത് ?
അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കൂടിയ കാർബൺ ഡൈ ഓക്സൈഡ് അഗ്നിശമനികളിൽ സംഭരിക്കുന്നത് ഏത് രൂപത്തിലാണ് ?