ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ക്രിക്കറ്റ് താരം ?Aരോഹിത് ശർമ്മBവിരാട് കോഹ്ലിCവിരേന്ദർ സെവാഗ്Dഋഷഭ് പന്ത്Answer: A. രോഹിത് ശർമ്മRead Explanation:13 സിക്സറുകളാണ് രോഹിത് ശർമ്മ ഒരു ടെസ്റ്റിൽ നേടിയത്.Open explanation in App