App Logo

No.1 PSC Learning App

1M+ Downloads
CrPC സെക്ഷൻ 2(x) പ്രകാരമുള്ള കേസുകളാണ് ?

Aസെഷൻ കേസ്

Bവാറണ്ട് കേസ്

Cസമൻസ് കേസ്

Dഇതൊന്നുമല്ല

Answer:

B. വാറണ്ട് കേസ്

Read Explanation:

CrPC സെക്ഷൻ 2(x) പ്രകാരമുള്ള കേസുകളാണ് വാറണ്ട് കേസ്


Related Questions:

സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി?
Under which Government of India Act, Federation and Provincial Autonomy were introduced in India?
164 സിആർപിസി പ്രകാരം കുറ്റസമ്മതവും മൊഴികളും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് ശരി?
കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?