App Logo

No.1 PSC Learning App

1M+ Downloads
CRPFന്‍റെ ആൻറ്റി നക്സൽ ഓപ്പറേഷൻസ് കമാൻഡിന്‍റെ പുതിയ ആസ്ഥനം എവിടെയാണ് ?

Aഛത്തീസ്‌ഗഢ്

Bചണ്ഡീഗഢ്

Cഉത്തരാഖണ്ഡ്

Dജാർഖണ്ഡ്

Answer:

A. ഛത്തീസ്‌ഗഢ്

Read Explanation:

ഛത്തീസ്‌ഗഢ് • ഏറ്റവുമധികം മാവോയിസ്റ്റ് ഭീഷണിയുള്ള ഇന്ത്യൻ സംസ്ഥാനം • CRPFന്‍റെ ആൻറ്റി നക്സൽ ഓപ്പറേഷൻസ് കമാൻഡിന്‍റെ പുതിയ ആസ്ഥനം • 2019ൽ "ദാന്തേശ്വരി ലഡ്കി" എന്ന പേരിൽ സമ്പൂർണ്ണ വനിതാ ആൻറ്റി നക്സൽ കമാൻഡോ യൂണിറ്റ് ആരംഭിച്ച സംസ്ഥാനം • 2009ൽ ഛത്തീസ്‌ഗഢിൽ നക്സലുകൾക്കെതിരെ "ഓപ്പറേഷൻ ഗ്രീൻ ഹണ്ട്" എന്ന സൈനിക നടപടി എടുത്തു.


Related Questions:

Panaji is the Capital of :
ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ?
കുളു താഴ്‌വര ഏതു സംസ്ഥാനത്താണ്?
Which state has the largest population of scheduled Tribes ?
അടുത്തിടെ "നോ ഹെൽമെറ്റ് നോ ഫ്യുവൽ" നയം പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?