Challenger App

No.1 PSC Learning App

1M+ Downloads
CRT,TFT,പ്ലാസ്മ എന്നിവ ഏത് ഉപകരണത്തിൻ്റെ വിവിധ ഇനങ്ങൾ ആണ് ?

Aമോണിറ്റർ

Bകീബോർഡ്

Cസി പി യു

Dസ്കാനർ

Answer:

A. മോണിറ്റർ

Read Explanation:

  • കമ്പ്യൂട്ടറിൻറെ പ്രധാന  ഔട്ട്പുട്ട് ഉപകരണമാണ് മോണിറ്റർ.
  • ഒരു മോണിറ്ററിൽ സാധാരണയായി ഒരു വിഷ്വൽ ഡിസ്പ്ലേ, കുസർക്യൂട്ട്, ഒരു കേസിംഗ്, ഒരു പവർ സപ്ലൈ എന്നിവ ഉൾപ്പെടുന്നു.
  • കമ്പ്യൂട്ടർ പുറപ്പെടുവിക്കുന്ന ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നതിന് അനുസരിച്ച് വിവിധതരം കമ്പ്യൂട്ടർ മോണിറ്ററുകൾ ലഭ്യമാണ്.

വിവിധതരം മോണിറ്ററുകൾ:

  • CRT: Cathode Ray Tube
  • TFT:Thin Film Transistor
  • LCD:Liquid Crystal Display
  • LED:Light Emitting Diode
  • 3D Monitor
  • Plasma Monitor

Related Questions:

ബ്ലാക്ക് ആൻഡ് വൈറ്റ് മോണിറ്റർ എന്നറിയപ്പെടുന്നത് ?

പ്രധാന സെക്കണ്ടറി മെമ്മറി യൂണിറ്റുകൾ ഏതെല്ലാം ?

  1. ഫ്ലോപ്പി ഡിസ്ക്
  2. ഹാർഡ് ഡിസ്ക്
  3. കോംപാക്ട് ഡിസ്ക്
  4. പെൻ ഡ്രൈവ്
    ഏതെങ്കിലും ഒരു വാക്ക് ടൈപ്പ് ചെയ്‌താൽ അതിന്റെ പര്യായപദമോ, വിപരീതപദമോ ലഭിക്കാനായി ഏത് മെനുബാറിലാണ് ക്ലിക്ക് ചെയ്യേണ്ടത്?
    Which of the following is not an input device of a computer system ?
    ഇനിപ്പറയുന്നവയിൽ ഏതാണ് ഇംപാക്റ്റ് പ്രിൻ്ററിൻ്റെ ഉദാഹരണം?