CSIR നൽകുന്ന ഭട്നഗർ ഫെലോഷിപ്പ് നേടിയ ആദ്യത്തെ മലയാളി ?
Aഡോ. എ അജയഘോഷ്
Bഉഷാ ജെ അരവിന്ദ്
Cജി നാരായണൻ
Dഡോ. പ്രദീപ് തലാപ്പിൽ
Answer:
A. ഡോ. എ അജയഘോഷ്
Read Explanation:
• രസതന്ത്രമേഖലയിലെ ഗവേഷണ സംഭാവനകൾക്ക് നൽകുന്നതാണ് ഭട്നഗർ ഫെലോഷിപ്പ്
• കൗൺസിൽ ഓഫ് സയൻറഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ആണ് ഫെലോഷിപ്പ് നൽകുന്നത്
• മുതിർന്ന ഗവേഷകർക്ക് അവരുടെ ഗവേഷണങ്ങൾ തുടരുന്നതിന് നൽകുന്ന ഫെലോഷിപ്പ്
• ഫെലോഷിപ്പിൻ്റെ ഭാഗമായി ഒരു വർഷം 60 ലക്ഷം രൂപ വരെ ഗവേഷണ ആവശ്യങ്ങൾക്കായി നൽകുന്നു
• 3 വർഷത്തേക്കുള്ള ഫെലോഷിപ്പ് 5 വർഷം വരെയായി നൽകാറുണ്ട്