Challenger App

No.1 PSC Learning App

1M+ Downloads
CSIR നൽകുന്ന ഭട്നഗർ ഫെലോഷിപ്പ് നേടിയ ആദ്യത്തെ മലയാളി ?

Aഡോ. എ അജയഘോഷ്

Bഉഷാ ജെ അരവിന്ദ്

Cജി നാരായണൻ

Dഡോ. പ്രദീപ് തലാപ്പിൽ

Answer:

A. ഡോ. എ അജയഘോഷ്

Read Explanation:

• രസതന്ത്രമേഖലയിലെ ഗവേഷണ സംഭാവനകൾക്ക് നൽകുന്നതാണ് ഭട്നഗർ ഫെലോഷിപ്പ് • കൗൺസിൽ ഓഫ് സയൻറഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ആണ് ഫെലോഷിപ്പ് നൽകുന്നത് • മുതിർന്ന ഗവേഷകർക്ക് അവരുടെ ഗവേഷണങ്ങൾ തുടരുന്നതിന് നൽകുന്ന ഫെലോഷിപ്പ് • ഫെലോഷിപ്പിൻ്റെ ഭാഗമായി ഒരു വർഷം 60 ലക്ഷം രൂപ വരെ ഗവേഷണ ആവശ്യങ്ങൾക്കായി നൽകുന്നു • 3 വർഷത്തേക്കുള്ള ഫെലോഷിപ്പ് 5 വർഷം വരെയായി നൽകാറുണ്ട്


Related Questions:

The 2023 World Environment Day theme emphasized which of the following issues?
Which type of pollution is caused by overgrazing leading to soil nutrient loss?
GIS എന്നതിന്റെ പൂർണരൂപം ?
അടുത്തിടെ കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയതായി അവകാശപ്പെടുന്ന പുതിയ നിറം ?
ഉപഗ്രഹാധിഷ്ഠിത ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ട ആദ്യ ഇന്ത്യൻ ടെലികോം കമ്പനി ?