കേരളത്തിലെ ഇപ്പോഴത്തെ (2026) കൃഷി വകുപ്പ് മന്ത്രി :Aപി. കെ. കുഞ്ഞാലിക്കുട്ടിBസജി ചെറിയാൻCടി. സിദ്ദിഖ്Dരമേശ് ചെന്നിത്തലAnswer: C. ടി. സിദ്ദിഖ് Read Explanation: • 2026 മേയിൽ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന വി. ഡി. സതീശൻ മന്ത്രിസഭയിലാണ് അദ്ദേഹം കൃഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്.Read more in App