Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ ?

Aടിനു യോഹന്നാന്‍

Bഅമോൽ മുജുംദാർ

Cഅനില്‍ കുംബ്ലെ

Dഇവരാരുമല്ല

Answer:

B. അമോൽ മുജുംദാർ

Read Explanation:

2023 ഒക്ടോബറിലാണ് ബിസിസിഐ അമോലിനെ ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചത് .


Related Questions:

2019-ലെ ദേശീയ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?
കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?
കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി രൂപീകരിച്ച പൊതുമേഖല സ്ഥാപനമായ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ്റെ ആദ്യ ചെയർമാൻ ആരാണ് ?
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?
Which of the following sports events was hosted by India from 20 January 2022 in Mumbai, Navi Mumbai and Pune?