Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ശനിയാണ്. ശനിയുടെ നിലവിലെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?

A274

B118

C92

D140

Answer:

A. 274

Read Explanation:

ശനി 

  • ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം 

  • ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം 

  • ഭൂമിയുടെ അപരൻ , ഭൂമിയുടെ ഭൂതകാലം എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം  

  • ഗോൾഡൻ ജയ്ന്റ് എന്നറിയപ്പെടുന്ന  ഗ്രഹം 

  •  നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും വലിയ ഗ്രഹം




Related Questions:

സൂര്യൻറെ 20 മടങ്ങിലേറെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയുടെ ന്യൂക്ലിയാർ ഇന്ധനം എരിഞ്ഞു തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥ :
“കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ?
സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം?
സൗരയൂഥത്തിൽ നിന്ന് പുറത്തായ ഗ്രഹം ഏതാണ് ?
ആദിമകാലത്ത് അതിസാന്ദ്രതയാൽ ഘനീഭവിച്ച പ്രപഞ്ചം ശക്തമായ മർദ്ദത്താൽ പൊട്ടിത്തെറിച്ചാണ് ഇന്നുള്ള പ്രപഞ്ചം ഉണ്ടായത് എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം ?