App Logo

No.1 PSC Learning App

1M+ Downloads
Cyberslacker is:

AA person securing access to a computer system without permission of the owner

BUsing internet, email or other electronic communication devices to stalk

CMember of an organization using its internet resources for non work purpose

DPerson who introduces computer virus to any computer

Answer:

C. Member of an organization using its internet resources for non work purpose

Read Explanation:

തൊഴിലുടമയുടെ ഇന്റർനെറ്റ്, ഇമെയിൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ജോലി സമയത്ത് വ്യക്തിഗത പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു വ്യക്തിയെയാണ് Cyberslacker എന്ന് പറയുന്നത്. ഉദാ: ജോലിയുമായി ബന്ധമില്ലാത്ത സൈറ്റുകളിൽ വാർത്തകളും ഉള്ളടക്കങ്ങളും ബ്രൗസ് ചെയ്യുകയോ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെ സ്ക്രോൾ ചെയ്യുന്ന ഒരു ജീവനക്കാരൻ.


Related Questions:

Expand GUI.
A ____ is a set of exclusive rights granted by a state to an inventor or his assignee for a limited period of time in exchange for a disclosure of an invention:
An IP and address serves which among the following principal functions
In Internet the files are transferred using the protocol:
ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ജ്യോതിശാസ്ത്ര നിരീക്ഷണാലയം ഏതാണ്?