Cycling keeps Sandeep fit and strong, _____ ?ADoesn't he ?BDoesn't it?CDoes it?DDoes he ?Answer: B. Doesn't it? Read Explanation: ഇവിടെ sentenceൽ മെയിൻ verb നെ split ചെയ്യണം . 'keeps' split ചെയ്യുമ്പോൾ does + keep എന്നാകും . ഇതിൽ നിന്ന് auxiliary verb ആയ does വെച് എഴുതണം . Question positive ആയതുകൊണ്ട് tag negative ഉപയോഗിക്കണം .Read more in App