Challenger App

No.1 PSC Learning App

1M+ Downloads
A യുടെ സഹോദരൻ D, C യുടെ മകനാണ് D, C യുടെ പിതാവാണ് B. B യുടെ ആരാണ് A?

Aമുത്തശ്ശൻ

Bചെറുമകൻ

Cചെറുമകൾ

Dഇവരൊന്നുമല്ല

Answer:

D. ഇവരൊന്നുമല്ല

Read Explanation:

  • A യുടെ ലിംഗഭേദം ചോദ്യത്തിൽ വ്യക്തമാക്കാത്തതിനാൽ, A ഒന്നുകിൽ ചെറുമകൻ അല്ലെങ്കിൽ ചെറുമകൾ ആകാം.ഓപ്ഷനിൽ രണ്ടും തന്നത് കൊണ്ട് ഉത്തരം ഇവരൊന്നും അല്ല

  1. D, C യുടെ മകനാണ്: അതായത് C ആണ് D യുടെ മാതാവ് അല്ലെങ്കിൽ പിതാവ്.

  2. A യുടെ സഹോദരൻ D ആണ്: D യും A യും സഹോദരങ്ങൾ ആയതുകൊണ്ട്, A യും C യുടെ മകൻ/മകൾ ആണ്.

  3. C യുടെ പിതാവാണ് B: C യുടെ അച്ഛനാണ് B.

അതുകൊണ്ട്, B യുടെ മക്കളുടെ (C യുടെ) മക്കളാണ് A യും D യും. അതിനാൽ B യുടെ പേരക്കുട്ടി ആണ് A.


Related Questions:

In a certain code language, A + B means 'A is the mother of B' A – B means 'A is the father of B' A X B means 'A is the sister of B' A / B means 'A is the brother of B' A > B means 'A is the husband of B' A * B means 'A is the wife of B' How is H related to E if D + E – G X H X V?
ഒരു കുടുംബ ചടങ്ങിനിടെ ഒരു സ്ത്രീ ഒരു പുരുഷനെ ചൂണ്ടി പറയുന്നു , എന്റെ അമ്മ അവന്റെ അമ്മയുടെ ഏക മകളാണ് . ആ സ്ത്രീക്ക് പുരുഷനും ആയുള്ള ബന്ധം എന്ത് ?
In a certain code language, A $ B means ‘A is the son of B’ A : B means ‘A is the father of B’ A + B means ‘ A is the wife of B’ A < B means ‘A is the sister of B’ Based on the above, how is T related to N if 'T < R $ U + E : N’?
A is the daughter of C's sister B. D is the father of C's husband E. How is A related to D?
A , B യുടെ മകനാണ്. C യുടെ മകളാണ് D. B, D യെ വിവാഹം ചെയ്താൽ A യ്ക്ക് C യുമായുള്ള ബന്ധമെന്ത് ?