Challenger App

No.1 PSC Learning App

1M+ Downloads
d ബ്ലോക്ക് മൂലകങ്ങളിൽ ബാഹ്യതമ ഷെല്ലിലെ എലെക്ട്രോണ് പൂരണം നടക്കുന്നത് ഏത് സബ് ഷെൽ ആണ് ?

As സബ് ഷെൽ

Bd സബ് ഷെൽ

Cp സബ് ഷെൽ

Df സബ് ഷെൽ

Answer:

B. d സബ് ഷെൽ

Read Explanation:

  • ബാഹ്യതമഷെല്ലിന്റെ ഉള്ളിലുള്ള ഊർജനിലയിലെ d ഓർബിറ്റലിൽ ഇലക്ട്രോണുകളെ സ്വീകരിക്കുന്ന ഈ മൂലകങ്ങൾ, നാല് നിരകളിലായി സ്ഥിതി ചെയ്യുന്നു.


Related Questions:

അറ്റോമിക് നമ്പർ ഉള്ള 99 മൂലകം ഏത് ?
ബ്രീഡർ ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഉപയോഗിക്കുന്ന തോറിയത്തിന്റെ (Th) ഉറവിടം ഏത് ധാതുവാണ്?
രണ്ടു ആറ്റങ്ങൾ തമ്മിലുള്ള ഇലക്ട്രോനെഗറ്റിവിറ്റി വ്യത്യാസം വളരെ വലുതാണെങ്കിൽ അവ തമ്മിലുള്ള ബന്ധനം ഏത് ?
അറ്റോമിക സംഖ്യ 120 ഉള്ള മൂലകത്തിൻ്റെ IUPAC നാമം ആണ്

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. i. മൂലകങ്ങളുടെ ആധുനിക ആവർത്തനപ്പട്ടികയിൽ ഇപ്പോൾ 118 മൂലകങ്ങൾ ഉണ്ട്
  2. ii. ആറ്റോമിക നമ്പർ 118 ആയ മൂലകത്തിൻറെ പ്രതീക 'On''എന്നാണ്
  3. iii. ആറ്റോമിക നമ്പർ 118 ആയ മൂലകത്തിൻറെ പേര് 'ഓഗാനെസൺ' എന്നാണ്