Challenger App

No.1 PSC Learning App

1M+ Downloads
D2O അറിയപ്പെടുന്നത് ?

Aകഠിനജലം

Bശുദ്ധജലം

Cഘനജലം

Dമൃദുജലം

Answer:

C. ഘനജലം

Read Explanation:

  • ഘനജലം - ജലത്തിലുള്ള സാധാരണ ഹൈഡ്രജൻ ആറ്റങ്ങൾക്ക് പകരം ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം അടങ്ങിയ ജലം 

  • ഡ്യൂട്ടീരിയം ഓക്സൈഡ് (D2O ) എന്നറിയപ്പെടുന്നത് - ഘനജലം

  • ഘനജലം ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നു 


Related Questions:

NH4OH ന്റെ വിഘടനം കുറയ്ക്കാൻ സഹായിക്കുന്ന പദാർത്ഥം ഏത് ?
ലയിക്കുന്ന ഉൽപ്പന്ന സ്ഥിരാങ്കം വർദ്ധിക്കുന്നതിനനുസരിച്ച് ______________വർദ്ധിക്കുന്നു
ജലം തിളച്ച് നീരാവിയാകുന്നത് :
ആസിഡ്-ബേസ് ടൈട്രേഷനിൽ, ഇക്വലൻസ് പോയിൻ്റിനോട് അടുത്ത് ലായനിയുടെ pH-ൽ പെട്ടന്നുണ്ടാകുന്ന മാറ്റം മനസ്സിലാക്കാൻ സഹായിക്കുന്ന വസ്തുക്കൾ ഏതാണ്?
റബറിന്റെ ലായകം ഏത്?