Challenger App

No.1 PSC Learning App

1M+ Downloads
D2O അറിയപ്പെടുന്നത് ?

Aകഠിനജലം

Bശുദ്ധജലം

Cഘനജലം

Dമൃദുജലം

Answer:

C. ഘനജലം

Read Explanation:

  • ഘനജലം - ജലത്തിലുള്ള സാധാരണ ഹൈഡ്രജൻ ആറ്റങ്ങൾക്ക് പകരം ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം അടങ്ങിയ ജലം 

  • ഡ്യൂട്ടീരിയം ഓക്സൈഡ് (D2O ) എന്നറിയപ്പെടുന്നത് - ഘനജലം

  • ഘനജലം ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നു 


Related Questions:

The density of water is maximum at:
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ?
ഒരേ ഗാഢതയിലുള്ള ശുദ്ധ ലായനിയുമായി താരതമ്യം ചെയ്യുമ്പോൾ കൊളോയിഡൽ ലായനിയുടെ വ്യതിവ്യാപന മർദ്ദത്തിന് എന്ത് സംഭവിക്കുന്നു?
ലായകാനുകൂല സോളുകൾ സാധാരണയായി എങ്ങനെ അറിയപ്പെടുന്നു?
വോള്യൂമെട്രിക് വിശകലനത്തിലെ 'സ്റ്റാൻഡേർഡ് ലായനി' (Standard solution) എന്നാൽ എന്താണ്?