Challenger App

No.1 PSC Learning App

1M+ Downloads
D2O അറിയപ്പെടുന്നത് ?

Aകഠിനജലം

Bശുദ്ധജലം

Cഘനജലം

Dമൃദുജലം

Answer:

C. ഘനജലം

Read Explanation:

  • ഘനജലം - ജലത്തിലുള്ള സാധാരണ ഹൈഡ്രജൻ ആറ്റങ്ങൾക്ക് പകരം ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം അടങ്ങിയ ജലം 

  • ഡ്യൂട്ടീരിയം ഓക്സൈഡ് (D2O ) എന്നറിയപ്പെടുന്നത് - ഘനജലം

  • ഘനജലം ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നു 


Related Questions:

അമോണിയം ഹൈഡ്രോക്സൈഡ് എന്ന ദുർബലമായ ബേസിന്റെ അയോണീകരണം അമോണിയം ക്ലോറൈഡ്ചേർത്താൽ എന്താകും?
ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?
ഒരു നിശ്ചിത താപനിലയിൽ, പരമാവധി ലീനം ലയിച്ചു ചേർന്നിട്ടുള്ള ലായനിയെ _______________________________ എന്നു വിളിക്കുന്നു.
The number of moles of solute present in 1 kg of solvent is called its :

താഴെ തന്നിരിക്കുന്നവയിൽ പൊതു അയോൺ പ്രഭാവത്തിന്റെ പ്രാധാന്യം കണ്ടെത്തുക .

  1. ലേയത്വം നിയന്ത്രിക്കുന്നു (Controlling Solubility)
  2. ബഫർ ലായനികൾ (Buffer Solutions) ഉണ്ടാക്കുന്നതിൽ
  3. അവക്ഷേപണം നിയന്ത്രിക്കുന്നു (Controlling Precipitation)
  4. pH നിയന്ത്രിക്കുന്നു