App Logo

No.1 PSC Learning App

1M+ Downloads
Daam ഒരു ________ ആണ്.

Aബാക്ടീരിയ

Bമാൽവെയർ

Cസൂപ്പർ കമ്പ്യുട്ടർ

Dക്രിപ്റ്റോകറൻസി

Answer:

B. മാൽവെയർ

Read Explanation:

• കമ്പ്യുട്ടറുകളും മറ്റു ഉപകരണങ്ങളും ഉടമയറിയാതെ ഉപയോഗിക്കാനും അതിൽ കടന്നുകയറി വിവരങ്ങൾ തട്ടിയെടുക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് മാൽവെയറുകൾ


Related Questions:

A _________ can replicate itself without any host and spread into other computers
ഔദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ ആണെന്ന് തെറ്റിധരിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കുന്ന പ്രവർത്തിയാണ് ?
Use of computer resources to intimidate or coerce others, is termed:
Expansion of VIRUS:
Year of WannaCry Ransomware Cyber ​​Attack