Question:

തീയതി : കലണ്ടർ : സമയം : ______ . ?

Aക്ലോക്ക്

Bമിനിറ്റ്

Cദിവസം

Dമണിക്കൂർ

Answer:

A. ക്ലോക്ക്

Explanation:

കലണ്ടർ തിയതി കാണിക്കുന്നതുപോലെ സമയം കാണിക്കുന്നത് ക്ലോക്ക് ആണ്.


Related Questions:

സമാന ബന്ധം കണ്ടെത്തുക ? രോഗി : ഡോക്ടർ :: വിദ്യാർത്ഥി ; ______

4+5=1524,5+6=2435 ആയാൽ 6+7=.....

Choose the one from the following which is different from others

സമചതുരം : സമചതുരക്കട്ട , വൃത്തം : _____

ശില്പി - പ്രതിമ : അദ്ധ്യാപകൻ -