Challenger App

No.1 PSC Learning App

1M+ Downloads
GST ഉദ്‌ഘാടനം ചെയ്ത തിയ്യതി ?

A2017 ഏപ്രിൽ 30

B2017 മെയ് 30

C2017 ജൂൺ 30

D2017 ജൂലൈ 30

Answer:

C. 2017 ജൂൺ 30

Read Explanation:

സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കിയ ഏറ്റവും വലിയ നികുതി പരിഷ്കരമാണ് GST .ഇന്ത്യയിൽ നിലവിൽ ഉള്ളത് ഇരട്ട ജി എസ് ടി മാതൃക ആണ് ഇന്ത്യയെ കൂടാതെ ഈ മാതൃക കാനഡ , ബ്രസീൽ എന്നീ രാജ്യങ്ങളും പിന്തുടരുന്നു.


Related Questions:

ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയ ഏവ ?

  1. മദ്യം 
  2. പെട്രോളിയം 
  3. പുകയില 
  4. വിനോദനികുതി 

ചുവടെ നല്കിയിട്ടുള്ളവയിൽ ജി .എസ് .ടി യിൽ ലയിക്കപ്പെട്ട പ്രധാന നികുതികൾ ഏതെല്ലാം ?

  1. വിനോദ നികുതി

  2. പ്രവേശന നികുതി

  3. പരസ്യ നികുതി

ജി എസ് ടി ആപ്പിലേറ്റ് ട്രിബുണലിൻറെ ആദ്യത്തെ പ്രസിഡൻറ് ആയി നിയമിതനായത് ആര് ?
സിനിമാ തീയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്ക് ചുമത്തിയ പുതിയ നികുതി എത്ര ?

താഴെ പറയുന്നവയിൽ ഏതൊക്കെ വിഭാഗങ്ങളെയാണ് 2024 ജൂണിൽ ചേർന്ന GST കൗൺസിൽ യോഗം GST നികുതിയിൽ നിന്ന് ഒഴിവാക്കിയത്

  1. ഓൺലൈൻ ഗെയിമുകൾ
  2. റെയിൽവേ സേവനങ്ങൾ
  3. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ