App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി

A1948 ഫെബ്രുവരി 21

B1949 നവംബർ 26

C1950 ജനുവരി 26

D1947 ആഗസ്റ്റ് 15

Answer:

B. 1949 നവംബർ 26

Read Explanation:

  • ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് -ഭരണഘടനാ നിർമാണ സഭ 
  • ഭരണഘടന നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം -ക്യാബിനറ്റ് മിഷൻ 
  • ഭരണഘടന നിർമാണ സഭ രൂപീകൃതമായത് 1946 ഡിസംബർ 6

Related Questions:

ഭരണഘടന നിർമ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ ഡി. പി. ഖേയ്താന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം.

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യയോഗം ചേർന്നത് 1946 ഡിസംബർ 9.
  2. പ്രായപൂർത്തി വോട്ടവകാശത്തിൻന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മാണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്.
  3. 1946-ൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്.
    ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു ?
    ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?
    ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ ഉപദേശകൻ ?