DAUGHTER എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച് എല്ലാ സ്വരാക്ഷരങ്ങളും (Vowels) ഒരുമിച്ച് വരും വിധം 8 അക്ഷരങ്ങൾ ഉള്ള എത്ര വാക്കുകൾ രൂപീകരിക്കാം ?A4230B4235C4320D3420Answer: C. 4320 Read Explanation: DAUGHTER -> n=8 Vowels = A, E, U 6! X 3! = 720 X 6 = 4320Read more in App