Challenger App

No.1 PSC Learning App

1M+ Downloads
' Decoding Intolerance: Riots and the Emergence of Terrorism in India ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aപ്രദീപ് കുമാർ ലാഹിരി

Bസഞ്ജയ് കൗൾ

Cഅശോക് കുമാർ സിംഗ്

Dതപൻ കുമാർ ലാഹിരി

Answer:

A. പ്രദീപ് കുമാർ ലാഹിരി


Related Questions:

“ പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ " എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഈ മഹത് വ്യക്തി ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആരാണീ വ്യക്തി ?
ജോസഫ് ആന്‍റണ്‍- എ മെമ്മയര്‍' എന്ന കൃതിയുടെ കര്‍ത്താവാര്?
"ദി ഒഡീസി ഓഫ് ആൻ ഇന്ത്യൻ ജേണലിസ്റ്റ്" എന്ന പുസ്‌തകം എഴുതിയത് ?
The Republican Ethic - എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ് ?
The author of the book ' Swaraj ':