എന്തിന്റെ കുറവാണ് പ്രമേഹരോഗത്തിലേക്ക് നയിക്കുന്നത് ?
Aഹീമോഗ്ലോബിൻ
Bതൈറോയ്ഡ്
Cപിത്തരസം
Dഇൻസുലിൻ
Aഹീമോഗ്ലോബിൻ
Bതൈറോയ്ഡ്
Cപിത്തരസം
Dഇൻസുലിൻ
Related Questions:
രോഗങ്ങളെയും രോഗകാരികളെയും കുറിച്ച് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:
1.എലിപ്പനി ഒരു വൈറസ് രോഗമാണ്
2.നിപ്പ ഒരു വൈറസ് രോഗമാണ്.
3.അത്‍ലറ്റ്സ് ഫൂട്ട് എന്ന് രോഗമുണ്ടാക്കുന്നത് പ്രോട്ടോസോവയാണ്.
4.മലമ്പനി ഉണ്ടാക്കുന്നത് ഫംഗസ് ആണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ജന്തുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണ് ആന്ത്രാക്സ്.
2.ഈ രോഗത്തിന് കാരണമായ സൂക്ഷ്മജീവി ഫംഗസ് ആണ്