ഏത് പോഷകത്തിന്റെ കുറവാണ് അനീമിയ എന്ന രോഗാവസ്ഥക്ക് കാരണം?
Aഇരുമ്പ്
Bകാൽസ്യം
Cഅയഡിൻ
Dസോഡിയം
Answer:
A. ഇരുമ്പ്
Read Explanation:
- പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ് - 10 mg
 - ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം - ഇരുമ്പ്
 - ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് ആറ്റങ്ങളുടെ എണ്ണം - 4
 - ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം - അനീമിയ
 - രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ - സിഡറോസിസ്
 - ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - മഞ്ഞൾ
 - ഇരുമ്പ് അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ - ഇലക്കറികൾ ,മത്തൻ കുരു ,മുതിര ,ശർക്കര ,കരൾ
 
