ഒരു ജോലിക്കാരൻ തന്റെ ജോലി സ്ഥലത്തേക്ക് സൈക്കിളിൽ മണിക്കുറിൽ 30 കിലോമീറ്റർ വേഗതയി ലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് താമസിച്ചേ എത്തുകയുള്ളു. എന്നാൽ കാറിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് നേരത്തേ എത്തും. എങ്കിൽ ജോലി സ്ഥലത്തേക്കുള്ള ദൂരം എത്ര?