UNO- യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ?Aജാൻ ഏലിയാസ്സൻBആശ റോസ് മിഗിറോCആമിന ജെ മുഹമ്മദ്Dമാർക് മല്ലോക് ബ്രൗൺAnswer: C. ആമിന ജെ മുഹമ്മദ്Read Explanation:നൈജീരിയയിലെ മുൻ പരിസ്ഥിതി മന്ത്രിയായിരുന്നു ആമിന മുഹമ്മദ്. യുഎൻ അണ്ടർ സെക്രട്ടറി ജനറലായി ബാൻ കി മൂണിന് കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്.Read more in App