Challenger App

No.1 PSC Learning App

1M+ Downloads

1857 ലെ വിപ്ലവത്തിന്റെ വിശേഷണവും വിശേഷിപ്പിച്ചവരും

കാലത്തെ തിരിച്ച് വയ്ക്കാനുള്ള യാഥാസ്ഥിതിക ശക്തികളുടെ ശ്രമം ജവഹർലാൽ നെഹ്‌റു 
ഫ്യൂഡൽ ഇന്ത്യയുടെ അവസാനത്തെ ചിറകടി എസ് എൻ സെൻ 
ദേശീയ ഉയിർത്തെഴുന്നേൽപ്പ് ബെഞ്ചമിൻ ഡിസ്രേലി 
കൈമോശം വന്ന മഹത്വത്തെ വീണ്ടെടുക്കാനുള്ള അവസാന ശ്രമം പെഴ്സിവൽ സ്ഫിയർ 

AA-1, B-2, C-3, D-4

BA-4, B-1, C-3, D-2

CA-2, B-4, C-1, D-3

DA-2, B-1, C-3, D-4

Answer:

D. A-2, B-1, C-3, D-4


Related Questions:

മൂന്നാം നെപ്പോളിയൻ എന്നറിയപ്പെട്ടത് ?
The book 'Religion and Ideology of the Rebels of 1857' was written by?
1857ലെ കലാപത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്?
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം ഏതാണ് ?
1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻ്റിൽ 'ദേശീയ കലാപം' എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?