Challenger App

No.1 PSC Learning App

1M+ Downloads
ജീവി വർഗ്ഗങ്ങളിൽ പാരമ്പര്യ സ്വഭാവങ്ങൾ നിർണ്ണയിക്കുന്നത് :

Aഎൻസൈം

Bജീനുകൾ

Cജീനോമുകൾ

DRNA

Answer:

B. ജീനുകൾ


Related Questions:

ഭൂമിയില്‍ ബഹുകോശജീവികള്‍ രൂപപ്പെട്ടതുവരെയുള്ള ഘട്ടങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.അവയെ ക്രമത്തിൽ ആക്കുക:

1.യൂക്കാരിയോട്ടുകളുടെ ഉത്ഭവം

2.ജീവന്റെ ഉത്പത്തി

3.ബഹുകോശജീവികളുടെ ഉത്ഭവം

4.യൂക്കാരിയോട്ടിക് കോളനി

5.പ്രോകാരിയോട്ടുകളുടെ ആവിര്‍ഭാവം

6.രാസപരിണാമം

രാസപരിണാമ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാക്കളിൽ പെടാത്തത് ആര് ?
ഡാർവിന് ശേഷമുണ്ടായ് അറിവുകൾ കൂട്ടിചേർത്ത് പുതുക്കി രൂപപ്പെടുത്തിയതാണ് :
ഉൽപരിവർത്തനം വഴി ഉണ്ടാകുന്ന വ്യതിയാനങ്ങൾ പാരമ്പര്യാ കൈമാറ്റം ചെയ്യപ്പെടുന്നത് വഴി പുതിയ ജീവജാതികൾ രൂപപ്പെടുന്ന എന്ന് വിശദീകരി സിദ്ധാന്തമാണ്?
ഹോമോ സാപിയൻസ് ; ആദ്യ ഫോസിലുകൾ ലഭിച്ചത് എവിടെ നിന്നാണ് ?