App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയിൽ വികാസം സംഭവിക്കുന്നത് :

Aകുട്ടിക്കാലം മുതൽ മരണം വരെ

Bജനനപൂർവ്വ കാലഘട്ടം മുതൽ മരണം വരെ

Cബാല്യകാല കാലഘട്ടം മുതൽ കൗമാരം വരെ

Dജനന പൂർവ്വ കാലഘട്ടം മുതൽ കൗമാരം വരെ

Answer:

B. ജനനപൂർവ്വ കാലഘട്ടം മുതൽ മരണം വരെ

Read Explanation:

  • വ്യക്തിയെ അനുക്രമമായി പരിപക്വതയിലേക്ക് നയിക്കുന്ന പുരോഗമനാത്മകമായ വ്യതിയാനമാണ് വികാസം. 
  • ഗർഭപാത്രത്തിൽ ആരംഭിച്ച് മരണംവരെ തുടരുന്ന അനുസ്യൂത പ്രക്രിയയാണിത്.  
  • ഗർഭധാരണം തൊട്ട് ജനന സമയം വരെയുള്ള 280 ദിവസമാണ് ജനന പൂർവഘട്ടം. 
  • ഗർഭപാത്രത്തിൽവെച്ചുള്ള ശിശു വികസനം അതിൻറെ സമ്പൂർണ വികസനത്തിലെ സുപ്രധാന ഘട്ടമാണ്. 

Related Questions:

താഴെ പറയുന്നവയിൽ വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഔപചാരിക മനോവ്യാപാര ഘട്ടത്തിന്റെ പ്രായം ?
The term need for achievement is coined by:
തെറ്റായ പ്രസ്താവന ഏത് ?
താഴെ പറയുന്നവയിൽ ഏത് ഘട്ടത്തിൻ്റെ പ്രായമാണ് രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെയിൽ ഉൾപ്പെടുന്നത് ?