App Logo

No.1 PSC Learning App

1M+ Downloads

പ്രതിരോധങ്ങൾക്കപ്പുറമുള്ള വസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ഉപകരണം

Aകാലിഡോസ്കോപ്പ്

Bതെർമോസ്കോപ്പ്

Cസ്റ്റെതസ്കോപ്പ്

Dപെരിസ്കോപ്പ്

Answer:

D. പെരിസ്കോപ്പ്

Read Explanation:

മുങ്ങിക്കപ്പലുകളിലും മറ്റും പുറം കാഴ്ചകള്‍ കാണാനാണ് പെരിസ്കോപ്പ് ഉപയോഗിക്കുന്നത്. പ്രകാശത്തിന്റെ പ്രതിഫലനം എന്ന തത്വത്തിന്റെ ഏറ്റവും ലളിതവും പ്രയോജനപ്രദവുമായ ഉപകരണമാണിത്.


Related Questions:

വെള്ളത്തിന്റെ ആഴം അളക്കുന്ന ഉപകരണം ?

ബോലോമീറ്റര്‍ ഉപയോഗിക്കുന്നത് ?

അന്തർവാഹിനികളിലിരുന്നുകൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ്?

ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?

ടോർച്ചിലെ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം