App Logo

No.1 PSC Learning App

1M+ Downloads
പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത് ഏത് ഹോർമോണിന്റെ ഉൽപാദനം കുറയുന്നതാണ് ?

Aഇൻസുലിൻ

Bഗ്ലൂക്കഗോൺ

Cതൈറോക്സിൻ

Dമെലാടോണിൻ

Answer:

A. ഇൻസുലിൻ

Read Explanation:

  • പാൻക്രിയാസ് ഗ്രന്ഥി സ്രവിക്കുന്ന ഹോർമോൺ - ഇൻസുലിൻ 
  • പാൻക്രിയാസിന്റെ അന്തഃസ്രാവി ഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം  - ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് 
  •  ഐലറ്റ്സ് ഓഫ് ലാംഗർഹാൻസിലെ ബീറ്റാകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ - ഇൻസുലിൻ 
  • കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോർമോൺ - ഇൻസുലിൻ 
  • ഇൻസുലിൻ കണ്ടെത്തിയത് - ഫെഡറിക് ബാന്റിംഗ് ,ചാൾസ് ബെസ്റ്റ് ( 1921 )
  • പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത് - ഇൻസുലിൻ 
  • മൂത്രത്തിലൂടെ ഗ്ലൂക്കോസ് നഷ്ടമാവുകയും കീറ്റോൺ ബോഡികൾ എന്ന ദോഷകരമായ സംയുക്തങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ - പ്രമേഹം ( ഡയബറ്റിസ് മെല്ലിറ്റസ് )

Related Questions:

അലോമോണുകൾ (Allomones) എന്നാൽ എന്ത്?
Ripening of fruits is because of which among the following plant hormones?
Over production of which hormone leads to exophthalmic goiture?
Regarding biochemical homology of prolactin, its function in Bony fishes is:
Trypsinogen is converted to trypsin by