App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കി നിയമലംഘന പ്രക്ഷോഭം ആരംഭിച്ചതെന്നാണ്?

A1930 മാർച്ച് 25

B1930 മാർച്ച് 6

C1930 ഏപ്രിൽ 1

D1930 ഏപ്രിൽ 6

Answer:

D. 1930 ഏപ്രിൽ 6

Read Explanation:

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 12ന് -ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്.


Related Questions:

"രക്തമാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിച്ചെന്നുവരില്ല" ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞത്:

താഴെ പറയുന്നതിൽ ഗാന്ധിജി രചിച്ച പുസ്തകങ്ങൾ ഏതൊക്കെയാണ് ? 

  1. ദ ഗുഡ് ബോട്ട്മാൻ  
  2. ദ എസൻഷ്യൽ ഗാന്ധി  
  3. ട്രൂത്ത് ഈസ് ഗോഡ്   
  4. മൈ ലൈഫ് ഇസ് മൈ മെസേജ്
സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്നാരംഭിക്കണം ഓരോ ഗ്രാമവും പൂര്‍ണ്ണ അധികാരമുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം ഇങ്ങനെ പറഞ്ഞതാര്?
സിവിൽ നിയമ ലംഘനം നടത്താൻ ഗാന്ധിജി ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ആവശ്യപ്പെട്ടത് ?
ഗാന്ധിജി ഓൾ ഇന്ത്യ ഹോം റൂൾ ലീഗിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം ഏതാണ് ?