Did the doctor ......... your leg?
Alook for
Blook at
Clook on
Dlook in
Answer:
B. look at
Read Explanation:
- look at - to examine something closely (എന്തെങ്കിലും സൂക്ഷ്മമായി പരിശോധിക്കാൻ)
- Did the doctor look at your leg? (ഡോക്ടർ നിങ്ങളുടെ കാല് പരിശോധിച്ചോ?)
- look for - search (തിരയുക / അന്വേഷിക്കുക)
- I am looking for a job. (ഞാൻ ഒരു ജോലി അന്വേഷിക്കുകയാണ്)
- look on - to watch something without becoming involved in it yourself - (സ്വയം ഇടപെടാതെ എന്തെങ്കിലും കാണാൻ)
- Passers-by simply looked on as he was attacked. (അയാൾ ആക്രമിക്കപ്പെടുന്നത് വഴിയാത്രക്കാർ വെറുതെ നോക്കി നിന്നു).
- look in - make a short visit or call (വന്നു കാണുക / ചെന്നു കാണുക)
- I will look in on you tomorrow (ഞാൻ നാളെ നിങ്ങളെ വന്നു കാണാം).