Challenger App

No.1 PSC Learning App

1M+ Downloads

ത്വക്കിലെ വിവിധ ഭാഗങ്ങളും അവയുടെ ധർമ്മവും ചുവടെ നൽകിയിരിക്കുന്നു. ശരിയായി ക്രമപ്പെടുത്തിയവ മാത്രം തിരഞ്ഞെടുക്കുക:

  1. എപ്പിഡെർമിസ് - ഉൽപ്പാദിപ്പിക്കുന്ന വിയർപ്പിലെ അണുനാശിനികൾ രോഗാണുക്കളെ നശിപ്പിക്കുന്നു
  2. സെബേഷ്യസ് ഗ്രന്ഥി - ഉൽപ്പാദിപ്പിക്കുന്ന സെബം ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപ്പിടിക്കാത്തതുമാക്കുന്നു
  3. സ്വേദഗ്രന്ഥി - ഇതിൽ കാണപ്പെടുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ രോഗാണുക്കളെ തടയുന്നു

    Aഇവയൊന്നുമല്ല

    B1 മാത്രം

    C2 മാത്രം

    Dഎല്ലാം

    Answer:

    C. 2 മാത്രം

    Read Explanation:

    ത്വക്കിലെ ഭാഗങ്ങളും അവയുടെ ധർമ്മവും :


    Related Questions:

    അണുബാധയോ വിഷബാധയോമൂലം വൃക്കകൾക്കുണ്ടാകുന്ന വീക്കം അറിയപ്പെടുന്നത്?
    ഷഡ്പദങ്ങളുടെ വിസർജ്യവയവം ഏതാണ് ?

    ഇവയിൽ കരളിൽ നിർമ്മിക്കപ്പെടുന്ന പ്രോട്ടീനുകൾ ഏതെല്ലാമാണ്?

    1. പ്രോത്രോംബിൻ
    2. ഫൈബ്രിനോജൻ
    3. ആൽബുമിൻ
    4. ഇൻസുലിൻ

      ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

      1. ശരീരത്തിലുള്ള രക്തം മുഴുവനും 24 മണിക്കൂറിനുള്ളിൽ 350 തവണ എങ്കിലും വൃക്കകളിലൂടെ കടന്നുപോകുന്നു
      2. 1800 ലിറ്റർ രക്തം അരിച്ചാണ് 170 ലിറ്റർ ഗ്ലോമറുലാർ ഫിൽട്രേറ്റ് ഉണ്ടാകുന്നത്
      3. ഒരുമിനിറ്റിൽ ഏകദേശം 127 മി.ലി ഗ്ലോമറുലാർ ഫിൽട്രേറ്റ് രൂപപ്പെടുന്നു.
        ആദ്യമായി കൃത്രിമ വൃക്ക രൂപകൽപ്പന ചെയ്തത് ആരാണ് ?