App Logo

No.1 PSC Learning App

1M+ Downloads
ലിംഗക്രോമോസോമുകളിൽ ഒന്നു കറയുന്നതുമൂലമുണ്ടാകുന്ന വൈകല്യം :

Aഡൗൺ സിൻഡ്രോം

Bക്ലിൻഫെൽറ്റർ സിൻഡ്രോം

Cടർണർ സിൻഡ്രോം

Dസിക്കിൾ സെൽ അനീമിയ

Answer:

C. ടർണർ സിൻഡ്രോം


Related Questions:

Gene bt for bent wings and gene svn for shaven (reduced) bristle on the abdomen are example for ...............
In which of the following places thalassemia is not common?
What is the full form of AHG?

തന്നിരിക്കുന്ന ലക്ഷണങ്ങൾ ഉപയോഗിച്ചു രോഗം തിരിച്ചറിയുക?

  • വ്യക്തിയിൽ പ്ലാസ്മ ഫിനയിൽ അലാനിൻ ലെവൽ 15-63mg / 100ml

  • ബുദ്ധിമാന്ദ്യം

  • കറുപ്പു നിറത്തിലുള്ള മൂത്രം

മ്യൂട്ടേഷന്റെ ഫലമായി ഹോമോജന്റിസിക് ആസിഡ് ഓക്സിഡേസിന്റെ അഭാവം മൂലം ഉണ്ടാകുന്ന പാരമ്പര്യരോഗം :