Challenger App

No.1 PSC Learning App

1M+ Downloads
ദൂരം : കിലോമീറ്റർ : : കോൺ :

Aചാപം

Bഡിഗ്രി

Cത്രികോണം

Dപൊട്രാക്ടർ

Answer:

B. ഡിഗ്രി

Read Explanation:

ദൂരം അളക്കുന്നത് കിലോമീറ്ററിലാണ് കോൺ അളക്കുന്നത് ഡിഗ്രിയിലാണ്


Related Questions:

11 : 1331 : : 6 : ?
അരുൺ തന്റെ ക്ലോക്കിൽ 6.PM ന് മണിക്കൂർ സൂചി വടക്കു ദിശയിലേക്ക് സെറ്റ് ചെയ്തു. അങ്ങനെ എങ്കിൽ 9.15 PM ന് ആ ക്ലോക്കിലെ മിനിട്ട് സൂചിയുടെ ദിശ ഏത്
സമാനബന്ധം കണ്ടെത്തുക : ചെറുത് : വലുത് : ഉദയം :
താഴെ പറയുന്നവയിൽ 'ഒറ്റ' ആയത് തിരഞ്ഞെടുക്കുക.
12, 14, 16, ?