Challenger App

No.1 PSC Learning App

1M+ Downloads
DMRC യുടെ പൂർണരൂപം ?

Aഡയറക്റ്റ് മോട്ടോർ റോഡ് കോർപ്പറേഷൻ

Bഡൽഹി മോട്ടോർ റോഡ് കോർപ്പറേഷൻ

Cഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ

Dഇതൊന്നുമല്ല

Answer:

C. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ


Related Questions:

രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവ്വീസ് 'തേജസ്' എവിടെ മുതൽ എവിടം വരെയാണ് ?
സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ് ?
സിക്കിം സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?
നാഷണൽ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് റെയിൽവേ പൊലീസിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?