App Logo

No.1 PSC Learning App

1M+ Downloads
DNA ഇരട്ടിക്കൽ പ്രക്രിയയിൽ ഉൾപ്പെടാത്ത എൻസൈമിനെ തിരിച്ചറിയുക ?

Atrypsine

BDNA polymerase

CDNA ligase

Dhelicase,

Answer:

A. trypsine

Read Explanation:

DNA ഇരട്ടിക്കൽ പ്രക്രിയയിൽ ഉൾപ്പെടുന്ന എന്സൈമുകളാണ് •DNA polymerase, DNA ligase, helicase, primase, topoisomerase തുടങ്ങിയവ


Related Questions:

What should be given to an athlete for instant energy?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് കോശം ഇല്ലാത്ത ജീവി?
UGU കോഡോൺ cystein എന്ന അമിനോആസിഡിനെ കോഡ് ചെയ്യുന്നു എന്ന കണ്ടെത്തിയത് ആരാണ് ?
വൃത്താകൃതിയിലുള്ള ബാക്ടീരിയകൾ
RNA പോളിമറേസ് III-ൻ്റെ പങ്ക് എന്താണ്?