DNA തന്മാത്രയുടെ ചുറ്റുഗോവണി മാതൃക പ്രകാരം ചുവടെ നല്കിയ പ്രസ്താവനകളില്‍ ശരിയായത് കണ്ടെത്തി എഴുതുക.
1.DNA തന്മാത്രയില് നൈട്രജന്‍ ബേസുകള്‍ അടങ്ങിയിട്ടുണ്ട്.
2.DNA യില്‍ മൂന്നിനം നൈട്രജന്‍ ബേസുകള്‍ മാത്രം കാണപ്പെടുന്നു.
3.DNA യില്‍ കാണപ്പെടുന്ന എല്ലാ നൈട്രജന്‍ ബേസുകളും RNA യിലും കാണപ്പെടുന്നു.
4.നൈട്രജന്‍ ബേസുകള്‍ കൊണ്ടാണ് DNA യുടെ പടികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
A1,3 മാത്രം ശരി.
B1,4 മാത്രം ശരി.
C1,3,4 മാത്രം ശരി.
D1,2,3,4 ഇവയെല്ലാം ശരിയാണ്.
