Challenger App

No.1 PSC Learning App

1M+ Downloads
DNA ഫിംഗർ പ്രിന്റിങ് കണ്ടെത്തിയത് ?

Aലാൽജി സിംഗ്

Bഅലക്സ് ജെഫ്രി

Cലൂയി ഫിഷർ

Dഇവരാരുമല്ല

Answer:

B. അലക്സ് ജെഫ്രി


Related Questions:

പൂപ്പലുകൾക്കും ബാക്ടീരിയകൾക്കും ഉള്ള ഏത് കഴിവിനെയാണ് വീഞ്ഞും അപ്പവും കേക്കും ഉണ്ടാക്കാൻ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം ?
സൂഷ്മജീവികളെയും ജൈവപ്രക്രിയകളെയും മനുഷ്യൻ്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ?
എന്താണ് ഫാം ആനിമൽസ് (Pharm Animals) ?
ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?