App Logo

No.1 PSC Learning App

1M+ Downloads
DNA Polymerase പ്രവർത്തിക്കുന്നത്

A3'______5' ദിശയിൽ

B5'_______3'ദിശയിൽ

CA യും B യും ശെരിയാണ്

Dഇതൊന്നുമല്ല

Answer:

B. 5'_______3'ദിശയിൽ

Read Explanation:

പുതിയ ഇഴയിൽ ന്യൂക്ലിയോട്ടൈഡുകൾ കൂടിച്ചേരാൻ സഹായിക്കുന്നത്, DNA polymerase enzyme. DNA Polymerase പ്രവർത്തിക്കുന്നത് 5'-----3' ദിശയിൽ


Related Questions:

DNA ഇരട്ടിക്കൽ പ്രക്രിയയിൽ ഉൾപ്പെടാത്ത എൻസൈമിനെ തിരിച്ചറിയുക ?
Single stranded binding protein (ssBs) ന്റെ ധർമ്മം എന്ത് ?
Conjugation can’t take place between________________
80S eukaryotic ribosome is the complex of ____________
ഇനിപ്പറയുന്നവയിൽ ഏതാണ് അനാട്ടമിക് തടസ്സം അല്ലാത്തത്?