കോശവിഭജന സമയത്ത് ന്യൂക്ലിയസിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന ഡിഎൻഎ നൂലുകൾ?
Aസ്പിൻഡിൽ നാരുകൾ
Bസെൻട്രിയോളുകൾ
Cആസ്റ്ററുകൾ
Dക്രോമസോമുകൾ
Aസ്പിൻഡിൽ നാരുകൾ
Bസെൻട്രിയോളുകൾ
Cആസ്റ്ററുകൾ
Dക്രോമസോമുകൾ
Related Questions:
കോശവിഭജനത്തെ കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:
1.ശരീരകോശങ്ങളിലെ കോശ വിഭജനം ക്രമഭംഗം എന്നറിയപ്പെടുന്നു.
2.പ്രത്യുല്പാദനകോശങ്ങളിലെ കോശ വിഭജനം ഊനഭംഗം എന്നറിയപ്പെടുന്നു.