DNA ഇരട്ടിക്കൽ പ്രക്രിയയിൽ ഉൾപ്പെടാത്ത എൻസൈമിനെ തിരിച്ചറിയുക ?AtrypsineBDNA polymeraseCDNA ligaseDhelicase,Answer: A. trypsine Read Explanation: DNA ഇരട്ടിക്കൽ പ്രക്രിയയിൽ ഉൾപ്പെടുന്ന എന്സൈമുകളാണ് •DNA polymerase, DNA ligase, helicase, primase, topoisomerase തുടങ്ങിയവRead more in App