App Logo

No.1 PSC Learning App

1M+ Downloads
D.N.A. യിലെ നൈട്രോജിനസ് ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ?

Aഅഡിനിൻ

Bതൈമിൻ

Cസൈറ്റോസിൻ

Dയുറാസിൽ

Answer:

D. യുറാസിൽ

Read Explanation:

യുറാസിൽ സാധാരണയായി ഡിഎൻഎയിൽ കാണപ്പെടുന്നില്ല,


Related Questions:

മെൻഡലിൻ്റെ ആധിപത്യ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഇനിപ്പറയുന്നവയിൽ ഏതാണ് വിശദീകരിക്കാൻ കഴിയാത്തത്?
Gene frequencies may vary within populations by chance father than by natural selection. This is referred to as:
പൂർണമായ ഇന്റർഫെറൻസിൽ കോഇൻസിഡന്സിന്റെ വില
Which is a living fossil ?
മനുഷ്യരിലെ കൺജെനിറ്റൽ ഇക്ത്യോസിസ് ഒരു ഉദാഹരണമാണ്