App Logo

No.1 PSC Learning App

1M+ Downloads
Dna യുടെ തെറ്റ് തിരുത്തൽ പ്രക്രിയയിലൂടെ ഉല്പരിവർത്തന സാധ്യത

Aമാറ്റമൊന്നും വരുത്തുന്നില്ല

Bകൂട്ടുന്നു

Cകുറക്കുന്നു

Dഇതുമായി ബന്ധമൊന്നുമില്ല

Answer:

C. കുറക്കുന്നു

Read Explanation:

•തെറ്റായ ന്യൂക്ലിയോടൈഡിനെ നീക്കം ചെയ്ത ശേഷം, അതെ എൻസൈം തന്നെ ശരിയായ ന്യൂക്ലിയോടൈഡിനെ അവിടെ കൂട്ടിച്ചേർക്കുന്നു. •ഇത്തരത്തിലുള്ള തെറ്റ് തിരുത്തലിലൂടെ, ഉൾപരിവർത്തനം സാധ്യത കുറയ്ക്കപ്പെടുന്നു.


Related Questions:

80S റൈബോസോമുകളിലെ "S" എന്നത് _______________ ആണ്
Restriction enzymes are isolated from:
ഫ്രഡറിക് ഗ്രിഫിത് പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ബാക്റ്റീരിയ ഏതാണ് ?
ഒരു ജീനിന്റെ പ്രകടതയുണ്ടാകുന്നത് ചുറ്റുപാടുകളിൽ കാണപ്പെടുന്ന ചില പദാർത്ഥങ്ങളുടെ സാന്നിധ്യത്തിൽആണെങ്കിൽ, അത്തരത്തിൽ നിയന്ത്രിക്കപ്പെടുന്ന ജീനുകളെ പറയുന്ന പേരെന്ത് ?
പരുക്കനായ ന്യൂമോകോക്കി സ്‌ട്രെയിനിൻ്റെ സവിശേഷതകൾ എന്തൊക്കെയാണ്?